കോട്ടയം: എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ കോട്ടയം ഡിവിഷൻ 31മത് സമ്മേളനം സമാപിച്ചു. എൽ.ഐ.സിയെ ദുർബലപ്പെടുത്താനുള്ള നീക്കം ചെറുക്കുക, പൊതുമേഖലയിലെ കരാർവത്കരണം അവസാനിപ്പിക്കുക, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ഭാരവാഹികൾ: കെ. സുരേഷ് (പ്രസി), ട്രീസ പി.ഇഗ്നേഷ്യസ്, കെ.എസ്. ശൈലേഷ് കുമാർ (വൈസ് പ്രസി), വി.കെ. രമേഷ് (ജന. സെക്ര), ടി. ബാലകൃഷ്ണൻ, എം. റനീഷ് കുമാർ, പി.ബി. ബിന്ദു, എം.പി. റെജി, ദിലീപ് ജേക്കബ് സാം (ജോ. സെക്ര), സന്തോഷ് നൈനാൻ സഖറിയ (ട്രഷ), ഷെറിൽ വർഗീസ് (അസി. ട്രഷ), ആർ. രാധിക (വനിത സബ് കമ്മിറ്റി കൺവീനർ). കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽനിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.