സി.പി.എം പ്രക്ഷോഭം

വൈക്കം: കോൺഗ്രസ്‌ ഭരിക്കുന്ന നഗരസഭയിലെ അഴിമതിക്കും ഭരണസ്തംഭനത്തിനുമെതിരെ ആരംഭിച്ചു. സമരപ്രഖ്യാപന സമ്മേളനം ഏരിയ കമ്മിറ്റി അംഗം പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി സി.പി. ജയരാജ്‌ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം പി.ഹരിദാസ്, ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി എം.സുജിൻ, പ്രതിപക്ഷ നേതാവ് എസ്.ഹരിദാസൻ, കൗൺസിലർ കവിത രാജേഷ് എന്നിവർ സംസാരിച്ചു. പടം: KTL CPM വൈക്കം നഗരസഭയിലെ അഴിമതിക്കും ഭരണസ്തംഭനത്തിനുമെതിരെ സി.പി.എം സംഘടിപ്പിച്ച സമരപ്രഖ്യാപന സമ്മേളനം ഏരിയ കമ്മിറ്റി അംഗം പി.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.