ഈരാറ്റുപേട്ട: കേന്ദ്രസർക്കാർ യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് യുവജന സംഘടനകൾ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഈരാറ്റുപേട്ടയിൽ നടത്തിയ മാർച്ച് എ.ഐ.വൈ.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി ശുഭേഷ് സുധാകരൻ ഉദ്‌ഘാടനം ചെയ്തു. അരുവിത്തുറയിൽനിന്ന് ആരംഭിച്ച പ്രകടനം ടൗൺചുറ്റി മുട്ടം കവലയിൽ അവസാനിച്ചു. ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റ് മിഥുൻ ബാബു അധ്യക്ഷതവഹിച്ചു. ----- ഫോട്ടോ അഗ്നിപഥ് പദ്ധതിക്കെതിരെ ഇടത് യുവജന സംഘടനകൾ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് എ.ഐ.വൈ.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി ശുഭേഷ് സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.