മണക്കാട്ട് ക്ഷേത്രത്തിൽ തോറ്റംപാട്ട്

ചിറക്കടവ്: പ്രതിഷ്ഠദിന ഉത്സവത്തിന് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ വെള്ളിയാഴ്ച അയ്മനം കേശവ് കലാലയത്തിലെ പ്രസാദ്, ഭാര്യ സരസ്വതിയമ്മ, പ്രാപ്പുഴ ബാബു എന്നിവർ തോറ്റംപാട്ട് അവതരിപ്പിച്ചു. ചടങ്ങുകൾക്ക്​ തന്ത്രിമാരായ താമരക്കാട് ഇല്ലം സന്തോഷ് നമ്പൂതിരി, ആലുവ ചെങ്ങഴശ്ശേരി ഇല്ലം സന്തോഷ് നമ്പൂതിരി, മേൽശാന്തി കെ.എസ്. രഞ്ജിത് നമ്പൂതിരി എന്നിവർ കാർമികരായി. നാരങ്ങവിളക്ക്, അന്നദാനം എന്നിവയുമുണ്ടായിരുന്നു. --- KTL VZR 5 Manackad Temple ചിത്രവിവരണം ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ തോറ്റംപാട്ട് അവതരിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.