എം.ജി സർവകലാശാല

അപേക്ഷ തീയതി കോട്ടയം: ഒന്നാം സെമസ്റ്റർ എം.എ/ എം.എസ്​സി/എം.കോം/എം.സി.ജെ /എം.ടി.എ / എം.എച്ച്.എം/ എം.എം.എച്ച് /എം.ടി.ടി.എം -(സി.എസ്.എസ്-2021 അഡ്മിഷൻ -റഗുലർ) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 28 മുതൽ ജൂലൈ ഒന്ന് വരെയും 525 രൂപ പിഴയോടെ ജൂലൈ രണ്ടു മുതൽ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ അഞ്ചിനും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in). ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്​കീം -2021 അഡ്മിഷൻ - റഗുലർ/2020 അഡ്മിഷൻ ഇംപ്രൂവ്മെന്‍റ്​ / 2017, 2018, 2019, 2020 അഡ്മിഷനുകൾ - റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് -ബി. എസ്​സി -സൈബർ ഫോറൻസിക് (2021 അഡ്മിഷൻ -റഗുലർ/2020 അഡ്മിഷൻ -ഇംപ്രൂവ്മെന്‍റ്​ / 2019, 2020 അഡ്മിഷനുകൾ - റീഅപ്പിയറൻസ് ) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 27 മുതൽ 30 വരെയും 525 രൂപ പിഴയോടുകൂടി ജൂലൈ ഒന്നിനും 1050 രൂപ സൂപ്പർഫൈനോടുകൂടി ജൂലൈ രണ്ടിനും അപേക്ഷിക്കാവുന്ന വിധത്തിൽ തീയതികൾ പുനഃക്രമീകരിച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.