പൊൻകുന്നം: ഗവ. വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കോമേഴ്‌സിൽ കുറഞ്ഞത് സെക്കൻഡ്ക്ലാസ് ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. 28ന് 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9497228221. ചിറക്കടവ്: ഗവ.എൽ.പി സ്‌കൂളിൽ ദിവസ വേതാനാടിസ്ഥാനത്തിൽ പ്രൈമറി അധ്യാപക ഒഴിവുണ്ട്. ടി.ടി.സി, കെ.ടെറ്റ് യോഗ്യതയുള്ളവർ 29ന് രണ്ടിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.