ഈരാറ്റുപേട്ട: മൂന്നിലവ് ബാങ്ക് ട്രാൻസ്ഫോർമർ പരിധിയിലും കൈലാസമറ്റം ഭാഗത്തും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തീക്കോയി: സെക്ഷനിലെ അടുക്കം, മേലടുക്കം, മേലേമേലടുക്കം, ചാമപ്പാറ, വെള്ളാനി, തീക്കോയി റബർ ഫാക്ടറി, മേസ്തിരിപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി: റബർ ബോർഡ് ലാബ്, ട്രെയിനിങ് സെന്‍റർ, കേന്ദ്രീയ വിദ്യാലയം, കൈതമറ്റം, കല്ലുകാട്, കന്നുകുഴി, ചൂരക്കുറ്റി, റബർവാലി, സെമിനാരി ട്രാൻസ്ഫോർമറുകളിൽ വെള്ളിയാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.