ചിത്രം: ജില്ല ക്യാമ്പ്

പടം: KTL KSSPA കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോ. ജില്ല ക്യാമ്പ് സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു ------------------------------------------------------------------ മുഖ്യമന്ത്രിയും സി.പി.എമ്മും ജനങ്ങളെ വെല്ലുവിളിക്കുന്നു -കെ.സി. ജോസഫ് കോട്ടയം: മുഖ്യമന്ത്രിയുടെ പേരിലുള്ള ആരോപണങ്ങളെക്കുറിച്ച്​ സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്. അധികാരത്തിന്‍റെ അഹങ്കാരത്തിൽ അന്വേഷണം നേരിടാതെ മുഖ്യമന്ത്രിയും സി.പി.എമ്മും ജനങ്ങളെ വെല്ലുവിളിക്കുന്നു. ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ ഫിലിപ് ജോസഫ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി സാബു പുതുപ്പറമ്പിൽ, വർക്കിങ്​ കമ്മിറ്റി അംഗങ്ങളായ പി.വി. പ്രസാദ്, ജിജി പോത്തൻ, എം.എൻ. ദിവാകരൻ നായർ, ആർ.സജീവ്, സണ്ണി കാഞ്ഞിരം, അനിയൻ മാത്യു, ടി.സി. റോയ്, രാജൻ കൊല്ലംപറമ്പിൽ, കെ.എ. മുഹമ്മദ്‌ ബഷീർ, എൻ.ജെ. പ്രസാദ്, കെ.കെ. പ്രേകുമാർ, വി.ടി. ജയിംസ്, ഇടവട്ടം ജയകുമാർ, ബിജു കുമ്പിക്കൽ, പി.എച്ച്. അഷ്​റഫ്, നാസർ പനച്ചി തുടങ്ങിയവർ സംസാരിച്ചു. പടം: dp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.