കോട്ടയം: പാലാ ജനറല്‍ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. ആധുനിക സൗകര്യങ്ങളോടെ പാലാ ജനറല്‍ ആശുപത്രിയുടെ നിർമാണം പൂര്‍ത്തിയായതിന് പിന്നില്‍ കെ.എം. മാണിയുടെ നിരന്തരമായ ഇടപെടലും പരിശ്രമവുമുണ്ടായിരുന്നു. ഈ തീരുമാനം അദ്ദേഹത്തിന്‍റെ സമര്‍പ്പിത സേവനത്തിനുള്ള അംഗീകാരമാണ്. സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും പ്രത്യേകം നന്ദി അറിയിക്കുന്നതായും ജോസ് കെ. മാണി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.