ഈരാറ്റുപേട്ട: പ്ലസ് ടു പരീക്ഷയിൽ മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം. 29 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സയൻസ് - 98, കോമേഴ്സ്-90, ഹ്യുമാനിറ്റീസ്- 68 എന്നിങ്ങനെയാണ് വിജയശതമാനം. ആകെ പരീക്ഷയെഴുതിയ 348 കുട്ടികളിൽ 282 പേർ വിജയിച്ചു. 82 ശതമാനമാണ് വിജയം. വിജയികളെ സ്കൂൾ മാനേജ്മെന്‍റ്, പി.ടി.എ കമ്മിറ്റികൾ അഭിനന്ദിച്ചു. പടം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.