ഈരാറ്റുപേട്ട: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിന് വേണ്ടി ഇരട്ടസ്വർണം നേടിയ ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടൂ വിദ്യാർഥിനി അഞ്ജു സന്തോഷിന് നഗരസഭയുടെയും അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ സ്കൂളിൽ . നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ മെമന്‍റോ നൽകി ആദരിച്ചു. എസ്.എം.ഡി.സി ചെയർമാൻ വി.എം. അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ അനസ് പാറയിൽ, പ്രിൻസിപ്പൽ ടി.എസ്. ഷൈജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.