കുമളി: കേരളത്തിലെത്തിച്ച് വിൽപന നടത്തുന്നതിന് സൂക്ഷിച്ചിരുന്ന 16 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ തമിഴ്നാട് പൊലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കമ്പം, ഭാരതിയാർ നഗറിൽ വേലവൻ (35), സഹോദരൻ മാരിസ്വാമി എന്ന സതീഷ് കുമാർ (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉത്തമ പാളയം കോടതി റിമാൻഡ് ചെയ്തു. നിരോധിത പുകയില ഉൽപന്നങ്ങൾ കുമളി, കമ്പംമെട്ട് വഴിയാണ് ഇവർ കേരളത്തിലേക്ക് കടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. Cap: കമ്പത്ത് പൊലീസ് പിടികൂടിയ പുകയില ഉൽപന്നങ്ങളും അറസ്റ്റിലായ പ്രതികളും ......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.