ചങ്ങനാശ്ശേരി: കഞ്ചാവുമായി യുവാവിനെ വീട്ടില്‍നിന്ന് പിടികൂടി. ചങ്ങനാശ്ശേരി ചെത്തിപ്പുഴയിൽ ചിറപ്പറമ്പ് വീട്ടില്‍ സെറിന്‍ സലിനെയാണ് (22) ചങ്ങനാശ്ശേരി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. എന്‍.ഡി.പി.സിയുടെ പ്രത്യേക കോമ്പിങ് ഓപറേഷൻെറ ഭാഗമായി ചങ്ങനാശ്ശേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബിൻെറ നേതൃത്വത്തില്‍ നടത്തിയ പരിശോധനകള്‍ക്കിടയിലാണ് പിടികൂടിയത്. 250 ഗ്രാം കഞ്ചാവ് കണ്ടെത്തി. പരിശോധനയില്‍ പ്രിവന്‍റിവ് ഓഫിസര്‍ രാജീവന്‍ പിള്ള, പി.ഒ ഗ്രേഡ് സുരേഷ്, നജീബ്, സി.ഇ.ഒ നാസര്‍, ഡബ്ല്യു.സി.ഇ ഒ.ആശാലത, ഡ്രൈവര്‍ മനീഷ് കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. പടം: സെറിന്‍ സലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.