പ്രതിഷേധ പ്രകടനം

കോട്ടയം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെയുണ്ടായ യൂത്ത് കോൺഗ്രസ്‌ അക്രമത്തിൽ പ്രതിഷേധിച്ച്​ എൻ.വൈ.സി നഗരത്തിൽ പ്രകടനം നടത്തി. ഗാന്ധിസ്ക്വയറിൽ ചേർന്ന പ്രതിഷേധസമരം എൻ.സി.പി സംസ്ഥാന സെക്രട്ടറി ടി.വി. ബേബി ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ മിൽട്ടൺ ഇടശ്ശേരി അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ്​ ബെന്നി മൈലാടൂർ, എൻ.വൈ.സി സംസ്ഥാന പ്രസിഡന്‍റ്​ സി.ആർ. സജിത്, പി.സി. സനൂപ്, ബിനീഷ് രവി, ബാബു കപ്പക്കാല, അജീഷ് ജിമ്മി ജോർജ്, ജിജിത് മൈലക്കൽ, സിജിൻ, സുഷമ രാജേഷ്, അനന്ദകൃഷ്ണൻ, റിന്‍റോ റോമി, വൈശാഖ്, ദീപു, അനൂപ്, അരുൺ, ബിബിൻ ബാബു, വിനീത് കുന്നമ്പള്ളി, സജീർ, കെ.വി. സുജിത്, അക്സ പി.മനോജ്‌ എന്നിവർ സംസാരിച്ചു. പടം: KTL NYC എൻ.വൈ.സി കോട്ടയം നഗരത്തിൽ നടത്തിയ പ്രതിഷേധപ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.