കങ്ങഴ: കേരള വണിക-വൈശ്യ സംഘം കങ്ങഴ 1063ആം നമ്പർ ശാഖയുടെ ഉദ്ഘാടനം ചീഫ് വിപ്പ് എൻ. ജയരാജ് നിർവഹിച്ചു. ശാഖ പ്രസിഡന്‍റ് എൻ.പി. വിജയകുമാർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി.സി. ശിവദാസ്, ജില്ല പ്രസിഡന്‍റ് കെ. ചന്ദ്രമോഹൻ, സെക്രട്ടറി കെ.ടി. വിജയൻ ചെട്ടിയാർ, പഞ്ചായത്ത് അംഗം വിജയ ശ്രീകുമാർ, കെ.പി. രാധാകൃഷ്ണൻ ചെട്ടിയാർ, വി.കെ. ചെല്ലപ്പൻ ചെട്ടിയാർ, ടി.പി. അമ്മുക്കുട്ടി അമ്മാൾ എന്നിവർ സംസാരിച്ചു. പടം വണിക-വൈശ്യ സംഘം കങ്ങഴ 1063ആം നമ്പർ ശാഖയുടെ ഉദ്ഘാടനം ചീഫ് വിപ്പ് എൻ. ജയരാജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.