കോട്ടയം: കുമരകം റോഡിൽ . ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഇതുവഴി വന്ന കാർ പാലത്തിൽ ഇടിക്കുകയായിരുന്നു. ഇതോടെ പിന്നാലെ വന്ന ടിപ്പർ ലോറി കാറിലിടിച്ചു. അർത്തുങ്കലിൽനിന്ന് കോട്ടയത്തേക്ക് വന്ന പൊൻകുന്നം സ്വദേശികളായ അമ്മയും മകനുമാണ് കാറിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.