ഇളങ്ങുളം: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എലിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൂരാലിയിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ് ജയിംസ് ജീരകത്തിൽ അധ്യക്ഷതവഹിച്ചു. യോഗത്തിൽ സെബാസ്റ്റ്യൻ പാറക്കൻ, വി.ഐ. അബ്ദുൽ കരീം, ചാക്കോ കരിമ്പീച്ചിയിൽ, യമുന പ്രസാദ്, സിനിമോൾ, തോമസ് പാലക്കുഴ, അഭിജിത് കവുങ്ങഴക്കൽ, ജയ്ദീപ് പാറക്കൽ, ബിബിൻ മറ്റപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. KTL VZR 5 Congress Prakadanam ചിത്രവിവരണം മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എലിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൂരാലിയിൽ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.