ചാമംപതാൽ: സംഘ്പരിവാർ നേതാക്കളുടെയും ബി.ജെ.പി വക്താക്കളുടെയും പ്രവാചക നിന്ദക്കെതിരെ വാഴൂർ മുസ്ലിം ജമാഅത്തിൻെറ ആഭിമുഖ്യത്തിൽ ചാമംപതാലിൽ പ്രതിഷേധറാലി സംഘടിപ്പിച്ചു. ചീഫ് ഇമാം അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ് ടി.എച്ച്. ഉമ്മർ, അസി. ഇമാം മുഹമ്മദലി മൗലവി, ജമാഅത്ത് സെക്രട്ടറി മജീദ് കരിമ്പിൽ, വൈസ് പ്രസിഡന്‍റ് കെ.ഇ. നവാസ്, ട്രഷറർ കെ.പി. ഷാജഹാൻ, ജോ. സെക്രട്ടറി വി.എച്ച്. സിദ്ദീഖ്, കമ്മിറ്റി അംഗങ്ങളായ നിഷാദ്, അബ്ദുൽ റസാഖ്, ഫൈസൽ, എ.കെ. അബ്ദുസ്സലാം തുടങ്ങിയവർ നേതൃത്വം നൽകി. KTL VZR 2 Pravachakaninda Rally Chamampathal ചിത്രവിവരണം പ്രവാചകനിന്ദക്കെതിരെ വാഴൂർ മുസ്ലിം ജമാഅത്തിൻെറ ആഭിമുഖ്യത്തിൽ ചാമംപതാലിൽ നടന്ന പ്രതിഷേധറാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.