ആലപ്ര: ആലപ്ര മുസ്ലിം ജമാഅത്തിൻെറ ആഭിമുഖ്യത്തിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. ജമാഅത്ത് പ്രസിഡന്‍റ് സലീം മൗലവി ഉദ്ഘാടനം ചെയ്തു. വിഷയാവതരണം ആലപ്ര മുസ്ലിം ജമാഅത്ത് ഇമാം നിയാസ് മൗലവി അൽ ഖാസിമി നിർവഹിച്ചു. ഷാഹുൽ ഹമീദ്, നൗഫൽ ആലപ്ര എന്നിവർ സംസാരിച്ചു. KTL APAPRA -ആലപ്ര മുസ്ലിം ജമാഅത്തിൻെറ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.