കോട്ടയം: കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡോ. എം.എ. നാസറിനെയും ജനറൽ സെക്രട്ടറിയായി ഡോ. എസ്.ആർ. മോഹനചന്ദ്രനെയും കോട്ടയത്ത് ചേർന്ന 56ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: പി.വി. ജിൻരാജ് (ട്രഷ), ടി.എൻ. മിനി, പി.പി. സുധാകരൻ, എ.എസ്. സുമ (വൈസ് പ്രസി), എം. ഷാജഹാൻ, ഡോ. യു. സലിൽ, പി.എസ്. പ്രിയദർശനൻ (സംസ്ഥാന സെക്ര). സെക്രട്ടേറിയറ്റ് അംഗങ്ങൾ: കുഞ്ഞിമമ്മു പറവത്ത്, എം.എൻ. ശരത്ചന്ദ്രലാൽ, ഡോ. ഇ.വി. സുധീർ, കെ. സതീശൻ, ഡയന്യൂസ് തോമസ്, സി.കെ. ഷിബു, ആർ. അർജുനൻപിള്ള, ജയൻ പി. വിജയൻ, ഡോ. സിജി സോമരാജൻ, ഡോ. പി. ശ്രീദേവി, കെ. പ്രകാശൻ, ഐ.കെ. മോഹൻ. ഓഡിറ്റർമാർ: എം.എസ്. ലിംന, എം. ബാബുരാജ്. പടം KTG DR. M.A NASAR KTG DR. S.R MOHANA CHANDRAN KTG P.V JINRAJ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.