കോട്ടയം: 'കടക്ക് പുറത്ത് പിണറായി' എന്ന മുദ്രാവാക്യം ഉയർത്തി മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി ബിരിയാണി ചെമ്പുമായി ധർണ നടത്തി. ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഡോ. ശോഭാ സലിമോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സുധാ കുര്യൻ, സിസി ബോബി, സാലി മാത്യു, ആശ ജോയി, ഓമന ഗോപാലൻ, ബിന്ദു സെബാസ്റ്റ്യൻ, മറിയാമ്മ ഫെർണാണ്ടസ്, നിർമല മോഹനൻ എന്നിവർ സംസാരിച്ചു. -------- വൈദ്യുതി മുടങ്ങും കോട്ടയം: കെ.ഫോൺ കേബിൾ ജോലി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ചെങ്ങളം ഭാഗത്തും ഒമ്പതുമുതൽ ഒരുമണി വരെ ഇല്ലിക്കൽ, കാഞ്ഞിരം, തിരുവാർപ്പ്,പള്ളിച്ചിറ, ചീപ്പുങ്കൽ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും. കോട്ടയം: കല്ലുപുരക്കൽ, പഴയ സെമിനാരി, പനയക്കഴിപ്പ് ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.