വ്യക്ഷത്തൈ നട്ടുപിടിപ്പിച്ചു

ഈരാറ്റുപേട്ട: അൽ മനാർ സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന്​ വിവിധയിനം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തി‍ൻെറ പ്രാധാന്യത്തെക്കുറിച്ച് പ്രിൻസിപ്പൽ മിനി അജയ് കുട്ടികൾക്ക്​ സന്ദേശം നൽകി. തുടർന്ന് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ----------- പടം അൽ മനാർ സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന്​ വൃക്ഷത്തൈ നടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.