ഇളങ്ങുളം: പൊൻകുന്നം-പാലാ റോഡിൽ കൂരാലി സെൻട്രൽ പബ്ലിക് ലൈബ്രറിയുടെ എതിർവശത്തെ ഹോട്ടലിന്‍റെ മതിലിടിച്ചുതകർത്ത് മിനിലോറി. ഞായറാഴ്ച പുലർച്ച നാലരക്കായിരുന്നു അപകടം. ആർക്കും പരിക്കില്ല. വിഴിക്കിത്തോട്ടെ കാർഷിക നഴ്‌സറിയിൽനിന്ന് കണ്ണൂരിൽ തൈകൾ നൽകി മടങ്ങുകയായിരുന്നു ലോറി. വിഴിക്കിത്തോട് സ്വദേശികളായ കൊച്ചുമോൻ, മഹേഷ് എന്നീ ഡ്രൈവർമാരാണ് ലോറിയിലുണ്ടായിരുന്നത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. KTL VZR 7 Lorry Accident ചിത്രവിവരണം കൂരാലിയിൽ മതിൽ ഇടിച്ചുതകർത്ത മിനിലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.