വൃക്ഷത്തൈ നട്ട്

ചങ്ങനാശ്ശേരി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എല്‍.ജെ.ഡി പ്രവര്‍ത്തകര്‍ ഫലവൃക്ഷത്തൈകൾ നട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി തോമസ് ഉദ്​ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ബെന്നി സി.ചീരഞ്ചിറ പരിസ്ഥിതി സൗഹൃദ പ്രതിജ്ഞ ചൊല്ലി. നിയോജകമണ്ഡലം പ്രസിഡന്‍റ്​ ജോണ്‍ മാത്യു മൂലയില്‍ അധ്യക്ഷതവഹിച്ചു. ----- KTL CHR 4 LJ D എൽ.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി തോമസ് ചങ്ങനാശ്ശേരിയിൽ തൈകള്‍ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.