പൊൻകുന്നം: ചിറക്കടവ് ഗ്രാമദീപം വായനശാലയിൽ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടിയിൽ പരിസ്ഥിതി പ്രവർത്തകൻ എസ്. ബിജു പരിസ്ഥിതിദിന സന്ദേശം നൽകി. വായനശാല ജോയന്‍റ് സെക്രട്ടറി ടി.പി. ശ്രീലാൽ അധ്യക്ഷതവഹിച്ചു. വായനശാല സെക്രട്ടറി പി.എൻ. സോജൻ, എസ്. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.