പരിസ്ഥിതി ദിനാചരണം

ഇടുക്കി: പരിസ്ഥിതി ദിനാചരണ ഭാഗമായി ഇടുക്കി കെ.എസ്.യു ജില്ല കമ്മിറ്റി നടത്തുന്ന വൃക്ഷത്തൈ വിതരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം കൊക്കയാറിൽ ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. കെ.എസ്.യു ജില്ല പ്രസിഡന്‍റ്​ ടോണി തോമസ്‌ അധ്യക്ഷതവഹിച്ചു. -------- KTLWBL KSU Dist. Committee ചിത്രം: കെ.എസ്.യു ഇടുക്കി ജില്ല കമ്മിറ്റി വൃക്ഷത്തൈ വിതരണം കൊക്കയാറിൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.