മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്ത് വികസന സെമിനാർ ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദിലീഷ് ദിവാകരൻ അധ്യക്ഷതവഹിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷരായ സി.വി. അനിൽകുമാർ, പ്രസന്ന ഷിബു എന്നിവർ സംസാരിച്ചു. KTL Vi kasana Seminar മുണ്ടക്കയം പഞ്ചായത്ത് വികസന സെമിനാർ ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.