ഇന്നത്തെ പരിപാടി

കോട്ടയം ശ്രീരംഗം ഓഡിറ്റോറിയം: മൊബൈൽ ആൻഡ്​ റീചാർജിങ്​ റീട്ടെയ്​ലേഴ്​സ്​ അസോ. സംസ്ഥാനസമ്മേളനം- രാവി​ലെ 10.00 നെത്തല്ലൂർ കാർത്തിക ഓഡിറ്റോറിയം: ചമ്പക്കര എൻ.എസ്.എസ് കരയോഗം സംയുക്ത സമിതി സുവർണ ജൂബിലി ആഘോഷം: ചീഫ് വിപ്പ് എൻ. ജയരാജ് -രാവിലെ 11.00 ------- വൈദ്യുതി മുടങ്ങും ഏറ്റുമാനൂർ: ഇൻഡസ്​ട്രിയൽ എസ്​റ്റേറ്റ്​, നീണ്ടൂർ റോഡ് ഭാഗങ്ങളിൽ 11 കെ.വി ലൈനിയിൽ പണി നടക്കുന്നതിനാൽ എസ്റ്റേറ്റ്, ചൂരകുളങ്ങര, കാട്ടാതി , മര്യാമ്മൻ, നീണ്ടൂർ റോഡ് ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.