പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കി കർഷകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ ചൊവ്വാഴ്ച ഹർത്താൽ ആചരിക്കുമെന്ന് കോൺഗ്രസ്. അരുവാപ്പുലം, ചിറ്റാർ, സീതത്തോട്, പെരുനാട്, തണ്ണിത്തോട്, വടശ്ശേരിക്കര പഞ്ചായത്തുകളിലും കൊല്ലമുള വില്ലേജിലും രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താൽ ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ആദ്യഘട്ട സമരത്തിന്‍റെ ഭാഗമാണ് ഹർത്താലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.