ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ം നിർമാണോദ്​ഘാടനം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഡോ. ​പി.​കെ ഗോ​പ​ൻ നിർവഹിക്കുന്നു

പടിഞ്ഞാറെ കല്ലടയിൽ ജില്ല പഞ്ചായത്തിന്റെ ഇൻഡോർ സ്റ്റേഡിയത്തിന്​ തുടക്കം

പ​ടി​ഞ്ഞാ​റേ​ക​ല്ല​ട : പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട്കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ ഇ​ൻ​ഡോ​ർ​സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്നു. ഷ​ട്ടി​ൽ, വോ​ളി​ബാ​ൾ കോ​ർ​ട്ടു​ക​ൾ, കാ​യി​ക​താ​ര​ങ്ങ​ളു​ടെ വി​ശ്ര​മ​മു​റി, ഓ​പ്പ​ൺ​ജിം​നേ​ഷ്യം, അ​ല​ങ്കാ​ര​വി​ള​ക്കു​ക​ൾ, കാ​യി​ക ആ​സ്വാ​ദ​ക​ർ​ക്കു​ള്ള പ​വ​ലി​യ​ൻ എ​ന്നി​ങ്ങ​നെ കാ​യി​ക​രം​ഗ​ത്തു​വ​ലി​യ മു​ന്നേ​റ്റം വി​ഭാ​വ​ന ചെ​യു​ന്ന പ​ദ്ധ​തി​ക​ളാ​ണ് ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ർ​ക്കി​ടെ​ക്റ്റ് ശ​ങ്ക​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹാ​ബി​റ്റാ​റ്റാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.

നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ഡോ. ​പി.​കെ ഗോ​പ​ൻ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഡോ. ​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ദ്ധ​തി​വി​ശ​ദി​ക​ര​ണം ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി ബി​നു​ൻ​വാ​ഹി​ദ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ കെ. ​സു​ധീ​ർ, ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ, ജെ. ​അം​ബി​ക​കു​മാ​രി , ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ വി. ​ര​തീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൻ. ശി​വാ​ന​ന്ദ​ൻ, എ​ൻ. ഓ​മ​ന​ക്കു​ട്ട​ൻ​പി​ള്ള, ര​ജീ​ല, ഷീ​ലാ​കു​മാ​രി, തൃ​ദീ​പ്കു​മാ​ർ, റ്റി. ​ശി​വ​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Indoor Stadium at West Kallada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.