കൊല്ലം: ജില്ലയിലെ വ്യവസായ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിനും അനുമതികള്‍ ലഭ്യമാക്കുന്നതിനുമായി ജില്ലതല ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിക്കാം.
സംരംഭങ്ങള്‍ ആരംഭിക്കാനും പ്രവര്‍ത്തിപ്പിക്കാനും ആവശ്യമായ വിവിധതരം ലൈസന്‍സുകള്‍ നിശ്ചിതകാലയളവിനുള്ളില്‍ ലഭിക്കുന്നതിനും അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും ജില്ലതല ബോര്‍ഡിന്‍റെ സേവനം പ്രയോജനപ്പെടുത്താം.
നവംബറില്‍ നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ പരിഗണിക്കാൻ അപേക്ഷിക്കുന്നതിന് സംരംഭകര്‍ ജില്ല വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 0474-27489395.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.