പരസ്യതാൽപര്യം..... കൊല്ലം: കൊല്ലം ഡിമോസ് ഫർണിച്ചറിന്‍റെ 10ാം ആനിവേഴ്സറി സെയിലിനോട് അനുബന്ധിച്ച് ഷോറൂമുകളിൽ വൻ ഓഫറുകൾ. 50 വരെ ഡിസ്കൗണ്ടും ഓരോ പർച്ചേസിനും സമ്മാന കൂപ്പണുകളും. മെഗാ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ഒന്നാം സമ്മാനമായി ടാറ്റ പഞ്ച് കാറും രണ്ടാം സമ്മാനമായി നാലുപേർക്ക് സ്കൂട്ടറുകളും നിരവധി മറ്റ് സമ്മാനങ്ങളും നൽകും. കൂടുതൽ വിവരങ്ങൾക്ക് കരുനാഗപ്പള്ളി, കൊട്ടാരക്കര, പള്ളിമുക്ക്, പഴയാറ്റിൻകുഴി, ചന്ദനത്തോപ്പ് ഷോറൂമുകൾ സന്ദർശിക്കാം. ഫോൺ: 9288098981. എല്ലാ ഞായറാഴ്ചകളിലും ഷോറൂമുകൾ തുറക്കും. താൽക്കാലിക ഒഴിവ് കൊല്ലം: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്‍ററുകളില്‍ താൽക്കാലിക അടിസ്ഥാനത്തില്‍ സ്പീച്ച് തെറപ്പിസ്റ്റ് (ഒരു ഒഴിവ്), ഫിസിയോ തെറപ്പിസ്റ്റ് (ഒരു ഒഴിവ്) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ സഹിതം അപേക്ഷ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസില്‍ 15ന് വൈകുന്നേരം അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 0474 2792957, 7403119714. വനിതകള്‍ക്ക് മാത്രമായി പരിശീലനം കൊല്ലം: അനെര്‍ട്ടും കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സും (കെ.എ.എസ്.ഇ) സഹകരിച്ച് വനിതകള്‍ക്ക് മാത്രമായി സൗരോര്‍ജ മേഖലയില്‍ നാല് ദിവസത്തെ പരിശീലന പരിപാടി നടത്തും. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഐ.ടി.ഐ. 10 പേര്‍ക്കാണ് അവസരം. www.anert.gov.in വെബ്‌സൈറ്റ് മുഖേന 15ന് മുമ്പ് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188119431, 18004251803 (ടോള്‍ ഫ്രീ), 9188119402.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.