കരുനാഗപ്പള്ളി: കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിൽ മാർക്കറ്റിന് കിഴക്കുവശമുള്ള വെള്ളക്കെട്ട് ഒഴിവാക്കി പുതിയ കലുങ്ക് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് 25ലക്ഷം രൂപ അനുവദിച്ചതായി സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. വർഷങ്ങളായി മാർക്കറ്റിന് വടക്കുവശത്ത് താമസിക്കുന്ന 200ൽപരം കുടുംബങ്ങളുടെ നിരന്തരമായ ആവശ്യമായി സർക്കാറിന് നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.