ഇഫ്താർ സംഗമം

അഞ്ചൽ: ജമാഅത്തെ ഇസ്​ലാമി ചടയമംഗലം ഏരിയ സമിതിയുടെ നേതൃത്വത്തിൽ നടത്തി. ഏരിയ പ്രസിഡന്‍റ് അബ്ദുൽ വാഹിദ് നദ്‌വി അധ്യക്ഷതവഹിച്ചു. കൊല്ലം ഇസ്‌ലാമിയ കോളജ് ലെക്ചറര്‍ ഇ.കെ. സുജാദ് സന്ദേശം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വാളിയോട് ജേക്കബ്, വെൽഫെയർ പാർട്ടി സംസ്ഥാന ജന. സെക്രട്ടറി കെ.എ. ഷെഫീഖ്, കാരാളികോണം കാരക്കൽ മഹല്ല് ഇമാം മാഹീൻ മന്നാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കരിങ്ങന്നൂർ സുഷമ, കവി രതീഷ് ഇളമാട്, ഇളമാട് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഐ. മുഹമ്മദ് റഷീദ്, എ. മുസ്തഫ പോരേടം, നിലമേൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് എ.എം. റാഫി, കെ.ബി. അജയകുമാർ, ഇളമാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലേവി മനോജ്, ഷൈനി, താജുദ്ദീൻ, ഉണ്ണി, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ആർ. സന്തോഷ്, ജസീന ജമീൽ, സഹകരണബാങ്ക് പ്രസിഡന്‍റ് എം.സി. ബിനുകുമാർ, ചടയമംഗലം പഞ്ചായത്ത് അംഗം നസീം അമ്പലത്ത്, ജയിംസ് എൻ. ചാക്കോ, സന്ദീപ് അർക്കന്നൂർ, കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആദർശ് ഭാർഗവൻ, അർക്കന്നൂർ മനു, സുഭാഷ് പെരപ്പയം, സാജൻ വർഗീസ്, പ്രോഗ്രാം കൺവീനർ അൻവർ ഇസ്‌ലാം എന്നിവർ സംസാരിച്ചു. (ചിത്രം) (KE ACL - 2) കാരാളികോണം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ കൊല്ലം ഇസ്‌ലാമിയ കോളജ് ലെക്ചറര്‍ ഇ.കെ. സുജാദ് റമദാൻ സന്ദേശം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.