യൂനിറ്റ് വാർഷികം

അഞ്ചൽ: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് അഞ്ചൽ ജില്ല കമ്മിറ്റിയംഗം ആർ. വിശ്വഭരൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് പി.എസ്. പ്രീത അധ്യക്ഷത വഹിച്ചു. മേഖല കമ്മിറ്റി അംഗം പി. ജയകുമാർ സംഘടനാരേഖ അവതരിപ്പിച്ചു. ഭാരവാഹികൾ: പി.എസ്. പ്രീത (പ്രസി.), പി.ജി. ജിഷ (വൈസ് പ്രസി.), ശിവപ്രസാദ് (സെക്ര.), സോമരാജൻ (ജോ.സെക്ര.). ചിത്രം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഞ്ചൽ യൂനിറ്റ് സമ്മേളനത്തിൽ മേഖല കമ്മിറ്റിയംഗം പി. ജയകുമാർ സംഘടനാ രേഖ അവതരിപ്പിക്കുന്നു (KE ACL - 1 )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.