ഇഫ്താർ സംഗമം

കൊല്ലം: എ.എ. റഹീം ഫൗണ്ടേഷനും തേവള്ളി റഹീംസ് ജലദർശിനിയും ചേർന്ന് സംഘടിപ്പിച്ചു. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്​ഘാടനം ചെയ്തു. ഹബീബ് കൊല്ലം അധ്യക്ഷതവഹിച്ചു. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി റമദാൻ സന്ദേശം നൽകി. എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ, എം. നൗഷാദ് എം.എൽ.എ, ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ, ഡോ. ഫസൽ ഗഫൂർ, കെ.പി. മുഹമ്മദ്, എസ്​. സുദേവൻ, പി. രാജേന്ദ്രപ്രസാദ്, എ.കെ. സലാഹുദ്ദീൻ, സി.എച്ച്. ഷെമീർ, അഡ്വ. എ.കെ. സവാദ്, കൗൺസിലർ ബി. ഷൈലജ, എ.എം. ഇക്ബാൽ, എസ്. നാസറുദ്ദീൻ, പഴകുളം മധു, എം.എം. നസീർ, എം. അൻസാർ, സൂരജ് രവി, എസ്. രാജ് മോഹൻ, നൗഷാദ് മന്നാനി, അഡ്വ. വിഷ്ണു വിജയൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.