..ചിത്രം... പുനലൂർ: ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിന് ഹരിതമിഷന്‍റെ നേതൃത്വത്തിൽ ആരംഭിച്ച 'ഇനി ഞാൻ ഒഴുകട്ടെ' കാമ്പയിന്‍റെ രണ്ടാംഭാഗമായി പുനലൂർ നഗരസഭയിൽ ജലസമിതി രൂപവത്കരിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ കോഓഡിനേറ്റർ രശ്മി പദ്ധതി വിശദീകരിച്ചു. വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, പ്രതിപക്ഷനേതാവ് ജി. ജയപ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഡി. ദിനേശൻ, വസന്തരഞ്ജൻ എന്നിവർ പങ്കെടുത്തു. (ചിത്രംഈമെയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.