വയലിൻ ക്ലാസ്

ഇരവിപുരം: ഉമയനല്ലൂർ നേതാജി ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സംഗീത പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ​ ആരംഭിച്ചു. സംഗീത വിദ്വാൻ ഉമയനല്ലൂർ ജയൻ. ജി. സൗപർണിക ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് വിജയൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അമ്പിളി, ലൈബ്രറി കൗൺസിൽ ലൈബ്രറി പ്രതിനിധി ഗിരീഷ് ആർ, ലൈബ്രറി സെക്രട്ടറി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.