കണ്ണനല്ലൂർ: നെടുമ്പന ഗാന്ധി ഭവൻ സ്നേഹാലയത്തിൽ നടന്ന ഈസ്റ്റർ സ്നേഹസംഗമവും സ്നേഹവിരുന്നും ഫാ. പി.ടി. ഷാജൻ ഉദ്ഘാടനം ചെയ്തു. ഫാ.ടി. തോമസ് കുട്ടി ഈസ്റ്റർ സന്ദേശം നൽകി. സ്നേഹാലയം വികസന സമിതി ചെയർമാൻ സുരേഷ് സിദ്ധാർഥ അധ്യക്ഷത വഹിച്ചു. വികസന സമിതി അംഗം പ്രസന്ന രാമചന്ദ്രൻ, പുനലൂർ സോമരാജൻ, സി. വിജയകുമാർ, പി.ടി. അബ്രഹാം, അനിൽകുമാർ, വിഷ്ണുപ്രിയ, ഷീജ, ജ്യോതി, ഷിബു റാവുത്തർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.