ശാസ്താംകോട്ട: കേരള ബി.ആർ.സി ശാസ്താംകോട്ടയും ലയൺസ് ക്ലബ് ഇന്‍റർനാഷനലും ചേർന്ന് നടത്തിയ നേത്ര ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. ശാസ്താംകോട്ട ബി.പി.സി കെ.ഒ. ദീപക് അധ്യക്ഷത വഹിച്ചു. ലയൺസ് ഇന്‍റർനാഷനൽ ജില്ല ചെയർപേഴ്സൺ വി.ആർ. ബിജു, ഭവ്യ ബാല, ജനീറ്റ, പൂർണിമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.