അളവുതൂക്ക ഉപകരണങ്ങളുടെ കുടിശ്ശിക നിവാരണ അദാലത്​​

ശാസ്താംകോട്ട: അളവുതൂക്ക ഉപകരണങ്ങളുടെയും ഓട്ടോ ഫെയർ മീറ്ററുകളുടെയും കുടിശ്ശിക നിവാരണ അദാലത്തിനായുള്ള അപേക്ഷ ഈ മാസം 10ന് വരെ ഭരണിക്കാവ് ലീഗൽ മെട്രോളജി ഓഫിസിൽ സ്വീകരിക്കും. കുന്നത്തൂർ താലൂക്കിലെ ലീഗൽ മെട്രോളജി വകുപ്പിന്റെ അധികാരപരിധിയിലുള്ള കുളക്കട, മൈലം, പവിത്രേശ്വരം, പേരയം, പോരുവഴി, കിഴക്കേകല്ലട, പടിഞ്ഞാറെ കല്ലട, മൺറോത്തുരുത്ത് ശാസ്താംകോട്ട, കുന്നത്തൂർ, ശൂരനാട് വടക്ക്, ശൂരനാട് തെക്ക് മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളിലെ അപേക്ഷയാണ് ഇവിടെ സ്വീകരിക്കുന്നത്. ഫോൺ: 8281698024, 9745527773.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.