കരുനാഗപ്പള്ളി: തഴവ വടക്കുമുറി കിഴക്ക് ഭുവനേശ്വരി ദേവി ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠയും കൊടിയേറ്റ് ഉത്സവവും 12 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ധ്വജപ്രതിഷ്ഠ ബുധനാഴ്ച രാത്രി 8.30 ന് നടക്കും. 10ന് വൈകീട്ട് 3.30ന് രോഗികൾക്കുള്ള ചികിത്സാ സഹായവിതരണവും പൊതുസമ്മേളനവും സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന്, കൊടിയേറ്റും നൃത്തസന്ധ്യയും. 11 ന് പൊങ്കാല, ചലച്ചിത്രതാരം നിഷാ സാരംഗ് ഭദ്രദീപം തെളിയിക്കും. 12ന് ആറാട്ടോടെ ഉത്സവ പരിപാടികൾ സമാപിക്കുമെന്ന് സെക്രട്ടറി ജി. സുരേഷ്, കൺവീനർ ഡോ. ആർ. സോമൻപിള്ള, പി. ഉണ്ണികൃഷ്ണപിള്ള എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.