റമദാൻ കിറ്റ്​ വിതരണം

ഓച്ചിറ: ഐ.എൻ.ടി.യു.സി ഓച്ചിറ മാർക്കറ്റ് യൂനിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. അയ്യാണിക്കൽ മജീദ് അധ്യക്ഷത വഹിച്ചു. റീജനൽ പ്രസിഡന്റ് ചിറ്റുമൂല നാസർ, ബി.എസ്. വിനോദ്, കെ.എം.കെ. സത്താർ, സിയാദ് വലിയവീട്ടിൽ, കാസിം പിള്ള, യൂനിറ്റ് വൈസ് പ്രസിഡന്റ് നൗഷാദ്സഫാസ്, അഷറഫ് മാമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.