കരുനാഗപ്പള്ളി: കേരള ജനകീയ ഉപഭോക്തൃസമിതി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക ഉപഭോക്തൃ ദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ പ്രതിഭകളെ ആദരിക്കലും ബോധവത്കരണ ക്ലാസും സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഷിഹാബ് എസ്. പൈനുംമൂട് അധ്യക്ഷത വഹിച്ചു. കെ.ജെ.സി.സി സംസ്ഥാന പ്രസിഡന്‍റ് സുഗതന്‍ ചിറ്റുമല, താലൂക്ക് സപ്ലൈ ഓഫിസര്‍ ജി.എസ്. ഗോപകുമാർ, ഭക്ഷ്യസുരക്ഷ ഓഫിസര്‍ എ. അനീഷ, ലൈക്ക് പി. ജോര്‍ജ്, കിളികൊല്ലൂര്‍ തുളസി, എ. നസീന്‍ബീവി, കല്ലട വിമല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.