പ്രകടനവും യോഗവും

ചിത്രം- കൊല്ലം: കേന്ദ്ര പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻസിന്‍റെ ആഹ്വാനപ്രകാരം കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നിൽ നടത്തി. എൻ. ചന്ദ്രശഖരൻ പിള്ള യോഗം ഉദ്​ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡന്‍റ് കെ. രഘുനാഥപിള്ള അധ്യക്ഷത വഹിച്ചു. കെ. സുകുമാരൻ നായർ, ടി. ജോസഫ്, ബാബുരാജൻ, എ. മുരളീധരൻ നായർ, ടി.പി. രാധാകൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.