മാർച്ചും ധർണയും

കൊല്ലം: പെട്രോൾ ഡീസൽ, പാചക വാതക, നിത്യോപയോഗ സാധനങ്ങളുടെ വിലവർധനക്കെതിരെ ആർ.എസ്.പി മണ്ഡലാടിസ്ഥാനത്തിൽ ഏഴിന്​ രാവിലെ 10ന് കേന്ദ്ര-സംസ്ഥാന ഗവൺമെന്‍റ് ഓഫിസുകളിലേക്ക് നടത്തും. ചിന്നക്കട ഹെഡ് പോസ്​റ്റ്​ഓഫിസിനുമുന്നിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ചവറയിൽ മുൻ മന്ത്രി ഷിബു ബേബിജോൺ കുണ്ടറയിൽ ടി.സി. വിജയൻ, പുനലൂരിൽ ആർ.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ എന്നിവർ ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.