റമദാൻ കാമ്പയിൻ

ഇരവിപുരം: സത്യം സമർപ്പണം സാക്ഷാത്കാരം എന്ന പ്രമേയത്തിൽ ദിശ -22 എന്ന പേരിൽ എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി നടത്തുന്ന റമദാൻ കാമ്പയിന് തുടക്കമായി. കൊല്ലൂർവിള ചീഫ് ഇമാം മൻസൂർ ഹുദവി പാതിരാമണ്ണ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് മുഹമ്മദ്‌ അലി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഫയാസ്ഖാൻ ഓച്ചിറ, വർക്കിങ് സെക്രട്ടറി കബീർ കുറ്റിച്ചിറ, വൈസ് പ്രസിഡന്‍റ് സുധീർ ഉലൂമി ഓയൂർ, അൽത്താഫ് വാഫി കൊല്ലൂർവിള, അഫ്നാസ് കണ്ടത്തിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.