പുരുഷ സ്വയം സഹായ സംഘം വാർഷികം

അഞ്ചൽ: പനച്ചവിള കൈരളി പുരുഷ സ്വയം സഹായ സംഘത്തിന്‍റെ പതിനാറാമത് വാർഷികവും കുടുംബ സംഗമവും പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്‍റ് എൻ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. വേണുഗോപാൽ, മുൻ മന്ത്രി കെ. രാജു, ഗ്രാമപഞ്ചായത്തംഗങ്ങളായ രാജീവ് കോശി, എം. ബുഹാരി, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് വി. രവീന്ദ്രനാഥ്, കെ. ബാബു പണിക്കർ, സൈമൺ അലക്സ്, കെ. ദേവരാജൻ, ഷാജഹാൻ കൊല്ലൂർവിള, വി. സുന്ദരേശൻ, കെ. ശിവദാസൻ, കെ. സോമരാജൻ എന്നിവർ സംസാരിച്ചു. ചിത്രം. പനച്ചവിള കൈരളി പുരുഷ സ്വയംസഹായ സംഘം വാർഷികം പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.