ലോക്കല്‍ സമ്മേളനം

പത്തനാപുരം: സി.പി.ഐ മേലില ലോക്കൽ സമ്മേളന പ്രതിനിധി സമ്മേളനം മുന്‍ എം.എല്‍.എ ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. അജിത്കുമാർ, ജില്ല എക്സിക്യൂട്ടിവ് അംഗം ജി.ആർ. രാജീവൻ, എം. നൗഷാദ്, ആർ. അജികുമാർ, എം. അജിമോഹൻ, സി.കെ. സുരേഷ്, അജിത സുരേഷ്, മോഹൻകുമാർ, എൻ. ബാബു എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി നസീം.എസ് ദീനുവിനെയും അസി. സെക്രട്ടറിയായി എസ്. സുജിത്കുമാറിനെയും തെരഞ്ഞെടുത്തു. പടം......സി.പി.ഐ മേലില ലോക്കൽ സമ്മേളനം മുന്‍ എം.എല്‍.എ ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.