കൊല്ലം: മുണ്ടയ്ക്കൽ െറസിഡന്‍റ്സ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷത്തിന്‍റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തിൽ നടത്തുമെന്ന് പ്രസിഡന്‍റ് കെ.എസ്. വിമൽകുമാറും സെക്രട്ടറി എസ്. പത്മരാജനും വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്ഥിരം പദ്ധതികൾക്ക് പുറമെ എം.ആർ.എ റോഡുകളിൽ മിറർ സ്ഥാപിക്കൽ, മെഡിക്കൽ ക്യാമ്പുകൾ, യോഗാ ക്ലാസ്, മറ്റ് റെസിഡന്‍റ്സ് അസോസിയേഷനുകളുമായി ചേർന്ന് കലാസാഹിത്യ മത്സരം, വനിതകൾക്ക് കുക്കറി ക്ലാസ്, കോവിഡാനന്തര ബോധവത്കരണ ക്ലാസ് എന്നിവ നടത്തും. ടി. മോഹൻ, ആർ. വേണു, ഇ.ആർ.സി. വിജയകുമാർ, നിക്സൺ ജോർജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.